Thursday, January 6, 2011

നന്മയുടെ പാസ്സ്വേർഡ്.


നന്മയുടെ പാസ്സ്വേർഡ്.
ബ്ലോഗിന്റെ അനന്തസാധ്യതകൾ സേവനത്തിന്റെ പാതയിലേക്ക് വഴിതിരിച്ചു വിട്ട് ‘വീണുകിട്ടിയ അനുഗ്രഹ’വുമായി വ്യത്യസ്ഥനാവുകയാണ്‌ ഹാറൂണിക്ക.
ഹാറൂണിക്കയെ കുറിച്ച് മാധ്യമം ദിനപത്രത്തിന്റെവെളിച്ചം എന്ന സപ്ലിമെന്റിൽ ‘ക്ലിക്ക്’എന്ന ഇന്റർനെറ്റിന്റെ വിശാലലോകത്തെ പ്രതിപാദിക്കുന്ന പ്രഥമ പത്രികയിൽ അവസാന പേജ് ബ്ലോഗേഴ്സിന്‌ അഭിമാനിക്കാൻ വക നല്കുന്നു.


27 comments:

yousufpa said...

നന്മയുടെ പാസ്സ്വേർഡ്.

ഹരീഷ് തൊടുപുഴ said...

പരിചയപ്പെടുത്തിയതിൽ സന്തോഷം..:)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അദ്ദേഹത്തിനു സനേഹാഭിവാദ്യങ്ങൾ

K.P.Sukumaran said...

പത്രം കണ്ടിരുന്നില്ല. സ്കാന്‍ ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്തത് നന്നായി. ഹാരൂണ്‍ക്കയെ കുറിച്ച് ധാരാളം പറയാനുണ്ട്..

കൂതറHashimܓ said...

നല്ലത്..
സന്തോഷം.. :)

Satheesh Haripad said...

ഈ ലേഖനം ഞാൻ വായിച്ചിരുന്നു. ഇത്തരം നന്മകൾ കൂടുതൽ ആളുകളിലേക്കെത്തട്ടെ.

satheeshharipad.blogspot.com

ajith said...

പത്രം വന്ന അന്നു തന്നെ വായിച്ചിരുന്നു.

ഒരുമയുടെ തെളിനീര്‍ said...

നന്ദി, മാദ്ധ്യമത്തിനും യൂസുഫ്പക്കും, സര്‍വോപരി ഹാറൂന്‍ക്കയുടെ തളരാനിഷ്ടമില്ലാത്ത മനസിനും
പത്രത്തിന്റെ സപ്ലിമെന്റ് കാണാറില്ല
ഇവിടെ പോസ്റ്റ് ചെയ്തില്ലെങ്കില്‍ വായിക്കാന്‍ ഒക്കില്ലായിരുന്നു

Anees Hassan said...

നന്മകള്‍ മാത്രം ഉണ്ടാകട്ടെ

Unknown said...

നന്മകള്‍ ബാകി കിടപ്പുണ്ട് ..ഇലെങ്കില്‍ ലോകം എന്നെ നശിച്ചു പോയനെ

nandakumar said...

ബ്ലോഗില്‍ ഷെയര്‍ ചെയ്തത് നന്നായി

(ഇപ്പോഴെ കണ്ടുള്ളു ബ്ലോഗില്‍)

ബെഞ്ചാലി said...

നന്മകള്‍ ഉണ്ടാകട്ടെ :)

Unknown said...

സന്തോഷം..

ശാന്ത കാവുമ്പായി said...

അദ്ദേഹത്തെ ലോകത്തിനാവശ്യമുണ്ട്.അതുകൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് മറ്റുള്ളവർ ശ്രദ്ധിക്കണം.

അതിരുകള്‍/പുളിക്കല്‍ said...

യൂസ്ഫ് ഇക്കക്കും ഹാറൂണ്‍ സാഹിബിനും ഒരായിരം അഭിനന്ദനങ്ങള്‍

ശ്രീജിത് കൊണ്ടോട്ടി. said...

ഹരൂണ്‍ക്കയെ പരിചയപ്പെട്ടിട്ടുണ്ട്. ഷെയര്‍ ചെയ്തതിനു നന്ദി.. :)

അനശ്വര said...

പോസ്റ്റിട്ടത് കൊണ്ട് മാത്രം അറിഞ്ഞു.പരിചയപ്പെടുത്തിയയ്തിനു നന്ദി

priyag said...

ഞാനൊരു മനുഷ്യനെ കണ്ടു ഈ പോസ്റ്റിലൂടെ .thanks for this valuable post

കെ.എം. റഷീദ് said...

മാധ്യമത്തില്‍ വായിച്ചിരുന്നു

നാമൂസ് said...

സ്നേഹാദരവുകള്‍.

ഒടിയന്‍/Odiyan said...

പരിചയപ്പെടുത്തിയതിനു എന്റെയും നന്ദി..:)

Anees Hassan said...

നന്മയുടെ പാസ്സ്വേർഡ്

dilshad raihan said...

ikka
njanivide adyamayan
sandosham

raihan7.blogspot.com

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal............

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ബൂലോകത്തിന്റെ കാരുണ്യ വഴികള്‍ ...

kochumol(കുങ്കുമം) said...

പരിചയപ്പെടുത്തിയയ്തിനു നന്ദി..

grkaviyoor said...

പങ്കു വച്ചതിനു നന്ദി